Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ചരിത്രത്തിലാദ്യമായി 12 മാസത്തിനിടെ 50 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ചരിത്രത്തിലാദ്യമായി 12 മാസത്തിനിടെ 50 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം . വിമാനത്താവളത്തിന്റെ 10-ാം വര്‍ഷത്തെ പ്രവര്‍ത്തനത്തിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളര്‍ച്ചയും ഒരു സുപ്രധാന ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിലുള്ള തന്ത്രപരമായ സ്ഥാനവുമാണ് ഇത് അടയാളപ്പെടുത്തുന്നത്.

Related Articles

Back to top button