Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2026 മാര്‍ച്ച് 1 ഞായറാഴ്ച ഖത്തറില്‍ ബാങ്ക് അവധി

ദോഹ.2026 മാര്‍ച്ച് 1 ഞായറാഴ്ച ബാങ്ക് അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച അവധിയായിരിക്കുമെന്ന നിയമമനുസരിച്ചാണിത്

Related Articles

Back to top button