Local News
ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയുമായി പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ വെളിച്ചത്തില്‍ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സഹായിച്ച പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ നന്ദി വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി അറിയിച്ചു.