Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സിജി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കീം 2021 സെമിനാര്‍ ഞായറാഴ്ച്ച

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കീം പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സിജി ഖത്തര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 6 ഞായറാഴ്ച്ച ഖത്തര്‍ സമയം വൈകീട്ട് 4.30ന സൂം പ്ലാറ്റ് ഫോമിലാണ് പരിപാടി.

കേരള എഞ്ചിനിയറിംഗ് / മെഡിക്കല്‍ എന്‍ട്രസ് പരീക്ഷക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്ന വിധവും കൂടെ സമര്‍പ്പിക്കേണ്ട രേഖകളെകുറിച്ചുമുള്ള സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും.

977 3258 8142 എന്ന മീറ്റിംഗ് ഐ.ഡിയും CIGIDOHA എന്ന പാസ്‌വേഡും ഉപയോഗിച്ച് സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.

Related Articles

Back to top button