Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഏപ്രില്‍, മെയ് മാസങ്ങളില്‍ 31 മില്യണ്‍ റിയാലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സകാത്ത് ഫണ്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത്ത് ഫണ്ട് 31 മില്യണ്‍ റിയാലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് .

ഖത്തറിലുള്ള 1896 അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്.

Related Articles

Back to top button