Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഏവന്‍സ് സംഘം ജോര്‍ജിയയിലേക്ക് പുറപ്പെട്ടു

അഫ്‌സല്‍ കിളയില്‍

ദോഹ : ഖത്തറിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് പ്രമുഖ അഡൈ്വര്‍ട്ടൈസിംഗ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയപ്‌ളസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജോര്‍ജിയയിലേക്ക് ടൂര്‍ സംഘം പുറപ്പെട്ടു.
പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍.കെ.എം മുസ്തഫ സാഹിബ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, വ്‌ളോഗര്‍ സബിത്ത് പാമ്പാടി എന്നിവരടങ്ങുന്ന ഇരുപതംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. ഹമദ് എയര്‍പോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് പങ്കെടുത്തു.

പ്രകൃതി രമണീയമായ ജോര്‍ജിയന്‍ സന്ദര്‍ശനത്തിന് ശേഷം സംഘം ജൂലൈ 28ന് തിരിച്ചെത്തും.

Related Articles

Back to top button