Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹുകൂമി വഴിയുള്ള ഇടപാടുകളില്‍ 85 ശതമാനം വര്‍ദ്ധന

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ ഇ ഗവണ്‍മെന്റ് പോര്‍ട്ടലായ ഹുകൂമി വഴിയുള്ള ഇടപാടുകളില്‍ 85 ശതമാനം വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2020 ജനുവരിയെ അപേക്ഷിച്ച് 85.1 ശതമാനം വര്‍ദ്ധനയാണ് 2021 ജനുവരിയില്‍ രേഖപ്പെടുത്തിയതെന്ന് പഌനിംഗ്് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് കാരണം മിക്ക സേവനങ്ങളും ഓണ്‍ ലൈനിലാക്കിയത് ജനങ്ങള്‍ പ്രയോജനപ്പെടുത്തുവെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മാസം തോറും ഓണ്‍ ലൈന്‍സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഡിസംബറിലേതിലും 11.5 ശതമാനം വര്‍ദ്ധനയാണ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയയ്തത്.

Related Articles

Back to top button