Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ശക്തമാക്കി ആരോഗ്യ മന്ത്രാലയം

ദോഹ. റമദാനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ശക്തമാക്കി ആരോഗ്യ മന്ത്രാലയം. ഭക്ഷണ സാധനങ്ങളുടെ ഇറക്കുമതി, വിതരണം തുടങ്ങി എല്ലാ മേഖലകളിലും ശക്തമായ പരിശോധനകളാണ് നടക്കുന്നത്.
റമദാനിന് മുമ്പ് തന്നെ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ ആരംഭിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായാണ് വകുപ്പ് മുന്നോട്ടു പോകുന്നത്.

Related Articles

Back to top button