Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ 2023 ഫെബ്രുവരിയില്‍ 2055 ജനനവും 213 മരണങ്ങളും

ദോഹ. ഖത്തറില്‍ 2023 ഫെബ്രുവരിയില്‍ 2055 ജനനവും 213 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റി. ജനുവരി മാസത്തെ അപേക്ഷിച്ച് മൊത്തം ഖത്തരി ജനന നിരക്കില്‍ 5.6% ഉം മരണനിരക്കില്‍ 9.7% ഉം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്

Related Articles

Back to top button