Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അറേബ്യന്‍ ഹൊറൈസണ്‍ കമ്പനി ചെയര്‍മാന്‍ ഷാക്കിര്‍ ഹുസൈന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. സൗദിയിലെ അറേബ്യന്‍ ഹൊറൈസണ്‍ കമ്പനി ഫോര്‍ കൊമേര്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാന്‍ ഷാക്കിര്‍ ഹുസൈന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. മീഡിയ പ്‌ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. അല്‍ ഖയാം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ സലാം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഓണ്‍ ലൈനിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button