Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹില്‍ബസാര്‍ ഖത്തര്‍ മേറ്റ്‌സ് അഞ്ചാമത് ആനിവേഴ്‌സറി ആഘോഷിച്ചു

ദോഹ. കോഴിക്കോട് ജില്ലയില്‍ മൂടാടി പഞ്ചായത്ത് ഹില്‍ബസാറിലെ ഖത്തറിലെ യുവാക്കളുടെ കൂട്ടായ്മയായ ഹില്‍ബസാര്‍ ഖത്തര്‍ മേറ്റ്‌സ് അഞ്ചാമത് ആനിവേഴ്‌സറി ഇന്‍ലാന്‍ഡ് സീ യില്‍ ആഘോഷിച്ചു. ചെയര്‍മാന്‍ റമീശ് കെ.വി യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കണ്‍വീനര്‍ ശിഹാസ് യു.കെ സ്വാഗതവും അന്‍സില്‍ വി.എം.കെ. നന്ദിയും ആശംസിച്ചു .
ഈ കൂട്ടായ്മ കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യത്യസ്ത ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തി വരുന്നു.

Related Articles

Back to top button