Uncategorized

ആഫ്താബ്-2024 പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. കലയുടെ സര്‍ഗ്ഗ വസന്തം വിരിയിക്കാന്‍ സഹചാരി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആര്‍ട് ഫെസ്റ്റിവല്‍ ആഫ്താബ്-2024 പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം ചെയ്തു. മജ്‌ലിസുന്നൂര്‍ കാസര്‍ഗോഡ് ജില്ലാ അമീര്‍ അല്‍ ഹാജ് സയ്യിദ് ഹാദി തങ്ങള്‍ അല്‍ മഷ്ഹൂര്‍ മൊഗ്രാല്‍ ആണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

Related Articles

Back to top button
error: Content is protected !!