Uncategorized
ഉപഭോക്തൃ സംരക്ഷണ ലംഘനത്തിന് മൂന്ന് വാണിജ്യ സ്ഥാപനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി

ദോഹ. ഉപഭോക്തൃ സംരക്ഷണ ലംഘനത്തിന് മൂന്ന് വാണിജ്യ സ്ഥാപനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഷിപ്പിംഗ് സേവനങ്ങള്‍ക്കുള്ള അല്‍-ബഹര്‍ അല്‍-അബ്യാദ്, എലിവേറ്ററുകള്‍ക്കുള്ള സില്‍വര്‍ ഫൗജി, ഗ്ലാസ്, അലങ്കാരങ്ങള്‍ക്കുള്ള എം.ബി.ഐ എന്നീ സ്ഥാപനങ്ങളാണ് 30 ദിവസത്തേക്ക് അടച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.



