Uncategorized
റിസ്‌കുള്ള ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കുന്നതാണ് ഉത്തമം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വിട്ട് മാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധിക്കുന്നത് രോഗം സങ്കീര്‍ണമാക്കുമെന്നതിനാല്‍ അത്തരക്കാര്‍ വാക്‌സിനെടുക്കുന്നതാണ് ഉത്തമമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. പ്രതിരോധമാണ് ചികിത്സയേക്കാള്‍ എപ്പോഴും നല്ലത്. മുലയൂട്ടുന്ന അമ്മമാരും സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ വാക്‌സിനെടുക്ക് സുരക്ഷിതരാവാന്‍ ശ്രദ്ധിക്കണം.