Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി.

ഒരു യാത്രക്കാരന്റെ ലഗേജില്‍ സംശയം തോന്നിയ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് നൂതന സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. . പിടിച്ചെടുത്ത സാധനത്തിന്റെ ആകെ തൂക്കം 4.7 കിലോഗ്രാം ആണെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Back to top button