- March 23, 2023
- Updated 11:25 am
LATEST NEWS
- March 12, 2023
തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ഇരുപത്തി ഒമ്പതാമത് രക്തദാന ക്യാമ്പ് മാര്‍ച്ച് 17 ന്
അമാനുല്ല വടക്കാങ്ങര ദോഹ. തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായ് സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരുപത്തി ഒമ്പതാമത് രക്തദാന ക്യാമ്പ് മാര്‍ച്ച് 17 ന് ഹമദ് ഹോസ്പിറ്റലില്‍ (വെസ്റ്റ് എനര്‍ജി സെന്റര്‍)നടക്കും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 3,30 വരെയാണ് ക്യാമ്പ്. രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ https://forms.gle/sPGVdDVjn3JhuuJ66
- March 12, 2023
സൗജന്യ ദന്തരോഗ പരിശോധന ക്യാമ്പ് മാര്‍ച്ച് 17 ന്
ദോഹ. ഖത്തറില്‍ ദന്ത ചികിത്സ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഗ്രീന്‍ ഹെല്‍ത്ത് ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് മാര്‍ച്ച് 17 വെള്ളിയാഴ്ച തികച്ചും സൗജന്യമായി എക്സറേയും ദന്തപരിശോധനകളും നടത്തുന്നു. പ്പെടുന്നു. വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെയാണ് സൗജന്യ ക്യാമ്പ് . ക്യാമ്പില്‍ വിവിധ
- March 12, 2023
പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം അംഗവും എഴുത്തുകാരനുമായ ഷാഫി പി സി പാലം രചിച്ച ”ലോകകപ്പ് അനുഭവ സാക്ഷ്യം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് നിര്‍വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ.എം. കരുവാരകുണ്ട് പുസ്തകം ഏറ്റുവാങ്ങി. ഫോറം നിര്‍വഹക
- March 12, 2023
ഖത്തര്‍ ഐ എം സി സി മില്ലത്ത് സാഫര്‍ പരിസ്ഥിതി പഠനയാത്ര നടത്തി
ദോഹ: പരിസ്ഥിതി സൗഹൃദ മനോഭാവം പ്രവാസി സമൂഹങ്ങളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഖത്തര്‍ ഐ എം സി സി യുടെ ആഭിമുഖ്യത്തില്‍ ഖത്തറിലെ കൂടുതല്‍ കണ്ടല്‍ കാടുകള്‍ നിറഞ്ഞ പര്പ്പീള് ഐലന്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണം മരുഭൂമിയിലെ കാലവസ്ഥയില്‍ എങ്ങിനെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്ന വിഷയത്തില്‍
- March 12, 2023
കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഹമദ് മെഡിക്കല്‍ കോര്പറേഷന്, നസീം ഹെല്‍ത്ത് കെയര്‍, റേഡിയോ സുനോ നെറ്റ്വര്‍ക്ക് എന്നിവരുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന് വിശിഷ്ടാതിഥിയായിരുന്നു. കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ
- March 11, 2023
ജാസ്മിന് സമീറിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ്
ദുബൈ. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന് സമീറിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ് . കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനിയായ ജാസ്മിന് ഹൈസ്ക്കൂള് വിദ്യാഭ്യാസകാലത്തുതന്നെ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങള്‍ എന്നിവ എഴുതിത്തുടങ്ങി. 2017നും 2021നുമിടയ്ക്ക് വൈകി വീശിയ മുല്ല ഗന്ധം, കാത്തുവെച്ച പ്രണയമൊഴികള്‍,
- March 11, 2023
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്
മുഹമ്മദ് ഹുസൈന് വാണിമേല്‍ ദോഹ. അതിസങ്കീര്‍ണ്ണമായ മാനസിക വ്യവഹാരങ്ങളിലൂടെയും ശാരീരിക വ്യതിയാനങ്ങളിലൂടെയും കടന്നുപോയിട്ടാണ് ഓരോ സ്ത്രീയും അമ്മയാവുന്നത്. പ്രസവത്തിന് ശേഷം വരുന്ന വൈകാരിക അസന്തുലിതാവസ്ഥ, ആര്‍ത്തവചക്രത്തില്‍ വരുന്ന വ്യതിയാനങ്ങള്‍, ശാരീരിക പ്രയാസങ്ങള്‍, ക്ഷീണം, ഭീതി ഇവയെല്ലാം ഒരു പരിധി വരെ സാധാരണമാണ്.മാതൃത്വത്തോടെ വരുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശരീരത്തിനും മനസ്സിനും
- March 11, 2023
ക്യൂ ടീം ഫിയസ്റ്റ 2023 മാര്‍ച്ച് 17 ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പ്രവാസി കൂട്ടായ്മയായ ക്യുടീമും ഇന്‍സ്പയര്‍ ഇവന്റ്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യൂ ടീം ഫിയസ്റ്റ 2023 മാര്‍ച്ച് 17 ന് അല്‍ അറബ് സ്റ്റേഡിയത്തില്‍ നടക്കും. മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ സോള്‍ ഓഫ് ഫോക്സ് (പാലപ്പള്ളി ടീം ),വ്യത്യസ്ഥത കൊണ്ട് ജനങ്ങള്‍ നെഞ്ചേറ്റിയ
- March 11, 2023
ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ക്ലാസിക്കല്‍ കച്ചേരി മാര്‍ച്ച് 11, 23 തീയതികളില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ക്ലാസിക്കല്‍ കച്ചേരി മാര്‍ച്ച് 11, 23 തീയതികളില്‍ മിസൈമീറിലെ ഹാമില്ട്ടണ് ഇന്റര്‍നാഷണല്‍ സ്കൂള്‍ തിയേറ്ററില്‍ നടക്കും. വൈകുന്നേരം 7.30 നാണ് കച്ചേരി
- March 10, 2023
ഫ്രണ്ട്സ് ഓഫ് മുണ്ടക്കയം വാര്‍ഷികം
ദോഹ. ഫ്രണ്ട്സ് ഓഫ് മുണ്ടക്കയം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. അംഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പല പദ്ധതികളും പ്ലാന്‍ ചെയ്താണ് കൂട്ടായ്മ മുന്നോട്ടുപോകുന്നത്. അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പ തുടരുന്നു . ഉടന്‍ തന്നെ ഒരു കമ്പനി രൂപീകരിക്കാനും വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചു. പ്രസിഡന്റ് ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6