Local News
-
‘വൈല്‍ഡ് ലൈഫ് വണ്ടര്‍സ്കേപ്സ്’ അനാച്ഛാദനം ചെയ്തു
ദോഹ. പ്രശസ്ത കലാകാരന്മാരായ ഗില്ലിയുടെയും മാര്‍ക്കിന്റെയും സംവേദനാത്മക ശില്പങ്ങളുടെ സ്ഥിരം ശേഖരമായ ‘വൈല്‍ഡ് ലൈഫ് വണ്ടര്‍സ്കേപ്സ്’ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അനാച്ഛാദനം ചെയ്തു.
Read More » -
കാസറഗോഡ് മുസ് ലിം ജമാഅത്ത് ഖത്തര്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദോഹ. കാസറഗോഡ് മുസ് ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഖത്തര്‍ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് ജൂണ്‍ 20 വെള്ളിയാഴ്ച…
Read More » -
ആന്റിയ ഖത്തര്‍ പത്താമത് വാഷികം ആഘോഷിച്ചു
ദോഹ. അങ്കമാലി എന്‍ ആര് ഐ അസോസിയേഷന് ആന്റിയ ഖത്തര്‍ പത്താം വാഷികം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഐ സി സി അശോക ഹാളില്‍ നടന്ന ആഘോഷ…
Read More » -
കുറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
ദോഹ : പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ കൂറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍.ബഷീര്‍ കെ വി( ചെയര്മാന്) എ വി അബ്ദുല്‍…
Read More » -
അല്‍ ബാദി ഇന്റര്‍ചേഞ്ചില്‍ നാളെ മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
ദോഹ. അല്‍ ബാദി ഇന്റര്‍ചേഞ്ചില്‍ നാളെ രാത്രി 12 മണി മുതല്‍ രാവിലെ 10 മണി വരെ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. മലിനജല പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വെള്ളിയാഴ്ച…
Read More » -
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടിയുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
ദോഹ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടിയുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്…
Read More » -
ഖുര്‍ആന്‍ പരീക്ഷ വിജയികള്‍ക്ക് ആദരം
ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരപരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു.നിയാസ് (ഒന്നാം സ്ഥാനം), അബ്ദുല്‍ റഷീദ് കെ.യു,…
Read More » -
സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിച്ച് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട് : കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ് കോഴിക്കോട് അരയിടത്തുപാലം മിനി ബൈപ്പാസ് റോഡില്‍…
Read More » -
കേരള ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം, ഷഹീന് മുഹമ്മദ് ഷാഫി പ്രസിഡന്റ്, അബ്ദുള്‍ ഗഫൂര്‍ പുതുക്കുടി ജനറല്‍ സെക്രട്ടറി, ബിജു സികെ ട്രഷറര്‍
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറത്തിന്റെ 2025- 2027 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി ചുമതലയേറ്റു. കഴിഞ്ഞ ദിവസം ദോഹയിലെ ലാ സിഗാലെ…
Read More » -
ബൈ ആന്റ് വിന് മല്‍സരത്തില്‍ തെരഞ്ഞെടുത്ത 100 പേര്‍ക്കുള്ള സ്മാര്‍ട് ടിവികള്‍ ജൂണ്‍ 19 ന് വിതരണം ചെയ്യും
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മര്‍സ ഗ്രൂപ്പ് അബൂ ഹമൂര്‍ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ബൈ ആന്റ് വിന് മല്‍സര വിജയികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം…
Read More »