കത്താറയില്‍ പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. കത്താറയില്‍ പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് ആരംഭിച്ചു. കത്താറ – കള്‍ച്ചറല്‍ വില്ലേജ് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനുമായി (കഹ്റാമ) കൈകോര്‍ത്താണ് 180 കിലോവാട്ട് ശേഷിയുള്ള ഖത്തറിലെ ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് പോയിന്റുകളിലൊന്നായ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷന്
റൗദത്ത് അല്‍ ഹമാമയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകളുള്ള പൊതു പാര്‍ക്ക് ഉടന്‍
അമാനുല്ല വടക്കാങ്ങര ദോഹ: റൗദത്ത് അല്‍ ഹമാമയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകളുള്ള മറ്റൊരു പ്രധാന പൊതു പാര്‍ക്ക് ഖത്തറിന് ഉടന്‍ ഉണ്ടാകുമെന്ന് ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയിലെ പ്രോജക്ട് മാനേജര്‍ ജാസിം അബ്ദുള്‍റഹ്മാന്‍ ഫഖ്റൂ പറഞ്ഞു. ഖത്തര്‍ ടിവിയോട്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘റൗദത്ത്
റൗദത്ത് അല്‍ ജഹാനിയ ഏരിയയിലെ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ രണ്ടാം പാക്കേജ് പൂര്‍ത്തിയാക്കി
ദോഹ: പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) 2020 ലെ രണ്ടാം പാദത്തില്‍ ആരംഭിച്ച മാള്‍ ഓഫ് ഖത്തര്‍ ആന്റ് സെലിബ്രേഷന്‍സ് റോഡിന് വടക്കുള്ള റൗദത്ത് അല്‍ ജഹാനിയ ഏരിയയിലെ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ രണ്ടാം പാക്കേജ് പൂര്‍ത്തിയാക്കി. പ്രദേശത്തെ ഗതാഗതവും പൊതു സൗകര്യങ്ങളുമായുള്ള കണക്ഷനും വര്‍ദ്ധിപ്പിക്കുന്നതിന് സംയോജിത
റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുന്നു
അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും രോഗികള്‍ നാമമാത്രമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു കോവിഡ് -19 ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തിച്ച റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് പ്രഖ്യാപിച്ചു. ഫാമിലി മെഡിസിന്

റോറ്റേറിയന്‍ എംഡി ഡോ. പി എ ഷുക്കൂര്‍ കിനാലൂരിനെ ആദരിച്ചു
ദോഹ. റൊട്ടറി ഗ്ലോബല്‍ ഗ്രാന്‍ഡ് പ്രൊജക്റ്റിന്റെ ഭാഗമായി റൊട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൌണ്‍ ,റൊട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍സിറ്റി എന്നിവ സംയുക്തമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുടങ്ങുന്ന സ്കിന്‍ ബാങ്ക് ഗ്ളോബല്‍ പ്രോജക്ടിലേക്ക് സംഭാവന നല്കിയ റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ മേജര്‍ ഡോണര്‍ അംഗീകരത്തിന് ഉടമയായ

റോഷാക് തരംഗം ഖത്തറില്‍
അമാനുല്ല വടക്കാങ്ങര ദോഹ. മമ്മൂട്ടി നായകനാകുന്ന റോഷാകിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ അംഗങ്ങളും മലയാളത്തിന്റെ പ്രിയ ഗായിക ചിത്ര, മലയാളത്തിന്റെ സ്വന്തം നായികമാരായ മഞ്ചുവാരിയര്‍,മാളവിക മേനോന്, സംഗീത സംവിധായകന് ഗോപിസുന്ദര്‍, മലയാളസിനിമയുടെ യുവ നക്ഷത്രങ്ങള്‍ റംസാന്,ദില്ഷാ,പാരീസ് ലക്ഷ്മി,ബോണി മാത്യു

റോയല്‍ സ്പെയര്‍ പാര്‍ട്സിന്റെ നാലാമത് ഷോറും ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു
സുബൈര്‍ പന്തീരങ്കാവ് ദോഹ. ഖത്തറിലെ പ്രമുഖ അംഗീകൃത ഒറിജിനല്‍/ആഫ്റ്റര്‍ മാര്‍ക്കറ്റ് ഓട്ടോ സ്പെയര്‍ പാര്‍ട്സ് ഡീലര്‍മാരായ റോയല്‍ സ്പെയര്‍ പാര്‍ട്സിന്റെ നാലാമത് ഷോറും സിനിമ സംവിധായകന് ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു . ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അല്‍ വകാലത്ത് സ്ട്രീറ്റ് 31 ല്‍ ആണ് പുതിയ ഷോറും തുറന്നത്.

റോഡ് സുരക്ഷയുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ദേശീയ സുരക്ഷാ ദിനം
ഡോ. അമാനുല്ല വടക്കാങ്ങര മാര്‍ച്ച് 4 ഇന്ത്യയില്‍ ദേശീയ സുരക്ഷാ ദിനം. റോഡ് സുരക്ഷയാണ് ഈ വര്‍ഷത്തെ ദേശീയ സുരക്ഷ പ്രമേയം. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ രൂപീകരണം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ദേശീയ സുരക്ഷാ ദിനം ആഘോഷിക്കുന്നു. അവബോധത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള സുരക്ഷാ നടപടികളെക്കുറിച്ച്

റോഡുകളില്‍ വെള്ളം, നിരവധി വാഹനങ്ങള്‍ പണി മുടക്കി
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ന് രാവിലെ മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കെട്ടി നിന്നതിനാല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. മിക്കവാറും പഴയ വാഹനങ്ങളാണ് എഞ്ചിനകത്ത് വെള്ളം കയറി റോഡില്‍ നിന്നത്. ദോഹയുടെ പല ഉള് ഭാഗങ്ങളിലും ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍ കാണാനായി.
റോഡില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്ത ഡ്രൈവര്‍ ഖത്തറില്‍ അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ റൗദത്ത് അല്‍ ഹമാമ ഭാഗത്ത് റോഡില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്ത ഡ്രൈവര്‍ ഖത്തറില്‍ അറസ്റ്റില്‍ . ലാന്‍ഡ് ക്രൂയിസര്‍ കൊണ്ട് റോഡില്‍ അഭ്യാസം കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്.പിടികൂടിയ വാഹനത്തിന്റെ

റോഡിലുള്ള മഞ്ഞ ബോക്സുകളില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. റോഡിലുള്ള മഞ്ഞ ബോക്സുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് ട്രാഫിക് നിയമ ലംഘനമാണന്നും അത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം ഓര്‍മപ്പെടുത്തിയത്. മഞ്ഞ ബോക്സുകളില്‍ നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്ന ഒരു ട്രാഫിക് പിശകാണ്. ട്രാഫിക് നിയമങ്ങളോടുള്ള നിങ്ങളുടെ