- October 4, 2023
- Updated 2:31 pm
ഐ സി ബി എഫിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
- February 13, 2021
- GENERAL
ദോഹ : ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ജീവകാരുണ്യ സന്നദ്ധ സംഘടനയായ ഐ സി ബി എഫിന്റെ 2021 – 2022 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
സിയാദ് ഉസ്മാനാണ് പ്രസിഡന്റ്, വിനോദ് വി നായര്‍ (വൈസ് പ്രസിഡന്റ്) സാബിത്ത് സഹീര്‍ (ജനറല്‍ സെക്രട്ടറി) കാരോള്‍ ഗോണ്‍സാല്‍വസ് (ജോയിന്റെ സെക്രട്ടറി & ഹെഡ് ഓഫ് പ്രിമൈസസ്) കുല്‍ദീപ് കൗര്‍ ( ട്രഷറര്‍ & ഡൊമെസ്റ്റിക് വര്‍ക്കേഴ്സ് വെല്‍ഫെയര്‍) ദിനേശ് ഗൗഡ (ഹെഡ് ഓഫ് ഇന്‍ഷൂറന്‍സ്) രജനി മൂര്‍ത്തി (ഹെഡ് ഓഫ് മെഡിക്കല്‍ ക്യാമ്പ് & മെഡിക്കല്‍ അസിസ്റ്റന്‍സ്, ഇര്‍ഫാന്‍ ഹസന്‍ അന്‍സാരി (ഹെഡ് ഓഫ് യൂത്ത് ആക്റ്റിവിറ്റീസ് & റീപാട്രിയേഷന്‍) സമീര്‍ അഹമ്മദ് വാനി (ഹെഡ് ഓഫ് സ്പോണ്‍സര്‍ഷിപ്പ്) മൊയീന്ദര്‍ സിംഗ് (ഹെഡ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ & ലേബര്‍ അസിസ്റ്റന്റ്സ്, ശ്രീനിവാസന്‍ രാമനാഥന്‍ (ഹെഡ് ഓഫ് മെമ്പര്‍ഷിപ്പി) എന്നിവരാണ് ഭാരവാഹികള്‍.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,554
- VIDEO NEWS6