Archived ArticlesBreaking News

ഖത്തറിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പൊതു അവധി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) അറിയിച്ചു.

ക്യാബിനറ്റ് തീരുമാനമനുസരിച്ച് മാര്‍ച്ച് 5 എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് ട്വിറ്ററിലെ ക്യുസിബിയുടെ ഔദ്യോഗിക അക്കൗണ്ട് അറിയിച്ചു. 2009 ലെ മുപ്പത്തിമൂന്നാം നമ്പര്‍ കാബിനറ്റ് തീരുമാന പ്രകാരം മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച  എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും  ഔദ്യോഗിക അവധിയായിരിക്കും.

Related Articles

Back to top button
error: Content is protected !!