Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ പറപ്പൂര്‍ മഹല്ല് സംഘം ഇഫ്താര്‍ സംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തറിലെ പറപ്പൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ പറപ്പൂര്‍ മഹല്ല് സംഘം ഇഫ്താര്‍ സംഗമം നടത്തി. മഹല്ലിലെ മെമ്പര്‍മാര്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിന് റസാഖ് മൗലവി റമദാന്‍ സന്ദേശം നല്‍കി. ചടങ്ങിന് പ്രസിഡന്റ് അബ്ദുല്‍ സലാം സിപി അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം കെപി സ്വാഗതവും സെക്രട്ടറി ഷരീഫ് കെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനീസ് ബാബു കെ.ടി നന്ദി പറഞ്ഞു. യുസഫ് പഞ്ചിളി, നൗഫല്‍ സി , മുസ്തഫ പി , സാലിഹ് ടി, റിയാദ് ടി ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button