Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കുന്നതിനുളള ഫ്‌ളോട്ടിംഗ് ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ആദ്യ കൂറ്റന്‍ ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തി

 

റഷാദ് മുബാറക്

ദോഹ. ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കുന്നതിനുളള

ഫ്‌ളോട്ടിംഗ് ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ആദ്യ കൂറ്റന്‍ ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തി . മൂന്ന് ഫ്േളാട്ടിംഗ് ഹോട്ടലുകളില്‍ ആദ്യത്തേത് ഇന്ന് രാവിലെയാണ് ഖത്തറിലെത്തിയത്.
എംഎസ്സി വേള്‍ഡ് യൂറോപ്പ എന്ന പടുകൂറ്റന്‍ ക്രൂയിസ് കപ്പലാണ് ഇന്ന് പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. ടൂര്‍ണമെന്റിന്റെ 22-ാമത് എഡിഷനുമായി ബന്ധപ്പെട്ട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കപ്പലിന്റെ പേരിടല്‍ ചടങ്ങ് നവംബര്‍ 13 ഞായറാഴ്ചയാണ് .

 

Related Articles

Back to top button