Uncategorized

മുന്‍ ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

സ്വന്തം ലേഖകന്‍

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി . കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി മുത്തമ്പി സ്വദേശി കരിഷ്മ വീട്ടില്‍ അബ്ദുള്‍ ഖാദറാണ് മരിച്ചത്. 69 വയസ്സായിരുന്നു .

ആയിഷയാണ് ഭാര്യ. ആഷിക്ക് , അജ്മല്‍ , ആജിസ മക്കളും മുഹമ്മദ് റിസ , നാസിറ , മിസ്രിയത്ത് എന്നിവര്‍ മരുമക്കളുമാണ് .
അബ്ദുറഹ്മാന്‍ , അസീസ് , ഇസ്മായില്‍ , കുഞ്ഞിമൂസ നഫീസ , ഫാത്തിമ , ഹഫ്‌സത്ത് എന്നിവര്‍ സഹോദരങ്ങളാണ് .

Related Articles

Back to top button
error: Content is protected !!