Uncategorized

നോര്‍വ ഖത്തര്‍ പോസ്റ്റര്‍ മേക്കിംഗ് മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനവും തിരഞ്ഞെടുത്ത പോസ്റ്ററുകളുകളുടെ പ്രദര്‍ശനവും ജൂലൈ 13 ന്


ദോഹ. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ‘ബീറ്റ് ദ പ്‌ളാസ്റ്റിക് പൊല്യൂഷന്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നോര്‍വ ഖത്തര്‍ സംഘടിപ്പിച്ച പോസ്റ്റര്‍ മേക്കിംഗ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും തിരഞ്ഞെടുത്ത പോസ്റ്ററുകളുകളുടെ പ്രദര്‍ശനവും ജൂലൈ 13 ന് വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ മുംബൈ ഹാളില്‍ വച്ച് നടക്കും. കുട്ടികള്‍ വരച്ച നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!