Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ശ്രദ്ധേയമായി ഐപിഎച്ച് സ്റ്റാള്‍

ദോഹ. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ശ്രദ്ധേയമായി ഐപിഎച്ച് സ്റ്റാള്‍. മലയാളത്തിലെ കനപ്പെട്ട ഇസ് ലാമിക പുസ്തകങ്ങളും ഖുര്‍ആന്‍ തഫ്‌സീര്‍,ഹദീസ്, ചരിത്ര ഗ്രന്ഥങ്ങള്‍ മുതലായവും ഐപിഎച്ച് സ്റ്റാളില്‍ ലഭ്യമാണ്.


മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍, സ്‌പോക്കണ്‍ അറബിക് പുസ്തകങ്ങള്‍ എന്നിവയും ഐപിഎച്ച്.സ്റ്റാളില്‍ ലഭ്യമാണ്.
h 3 58 ലാണ് ഐപിഎച്ച് സ്റ്റാള്‍
പുസ്തകോല്‍സവം മെയ് 17 വരെ തുടരും.

Related Articles

Back to top button