Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വാഹന വിപണി ഉണരുന്നു, ജൂണില്‍ മെയ് മാസത്തേക്കാള്‍ 22.6 ശതമാനം വര്‍ദ്ധന

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വാഹന വിപണി ഉണരുന്നു, ജൂണില്‍ മെയ് മാസത്തേക്കാള്‍ 22.6 ശതമാനം വര്‍ദ്ധന . ഷോറൂമുകളില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമല്ലെന്നാണ് പല റെന്റ് ഏ കാര്‍ കമ്പനികളും പറയുന്നത്.

പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കനുസരിച്ച് ജൂണ്‍ മാസം ഖത്തറില്‍ 8011 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Back to top button