Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സിജി ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ് വെബിനാര്‍ സെപ്തംബര്‍ 30 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ് തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സിജി ഇന്റര്‍നാഷണല്‍ ക്രീനോലാബുമായി ചേര്‍ന്ന് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. സെപ്തംബര് 30 വെള്ളിയാഴ്ച ഖത്തര്‍ സമയം 3 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലാണ് വെബിനാര്‍ നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് 982 114 5818 cigi എന്ന പാസ് കോഡ് ഉപയോഗിച്ച് വെബിനാറില്‍ പങ്കെടുക്കാം.

Related Articles

Back to top button