Uncategorized

അല്‍ വുസൈല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മാട്ടേരി അഹമ്മദുണ്ണി ഖത്തറില്‍ നിര്യാതനായി

ദോഹ : ഖത്തറിലെ പ്രമുഖ വ്യാപാരിയും എരമംഗലം നക്കോലയിയില്‍ മാട്ടേരിയില്‍ അഹമ്മദുണ്ണി എന്ന മയമുണ്ണി ഖത്തറില്‍ നിര്യാതനായി. ദീര്‍ഘനാളായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു. റംലയാണ് ഭാര്യ, ഫൈറൂസ്, ഫലാഹ് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button
error: Content is protected !!