Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ സമന്വയ സമന്വയോത്സവം സീസണ്‍ 2 മേയ് 31 ന്

ദോഹ. ഖത്തര്‍ സമന്വയ സംഘടിപ്പിക്കുന്ന സമന്വയോത്സവം സീസണ്‍ 2 മേയ് 31 ന് വെള്ളിയഴ്ച വൈകുന്നേരം ന്യൂസലത്ത സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടക്കും. ഖത്തറിലെ വാനമ്പാടി ശിവപ്രിയ സുരേഷ്, അനീഷ രാജേഷ്, നിഖിത, ഭാവഗായകന്‍ റാം രവീന്ദ്രന്‍, റിലോവ് രാമചന്ദ്രന്‍, ഷാജി കൂടല്ലൂര്‍, ഷിലിന്‍ പള്ളുരുത്തി ഒപ്പം ഖത്തര്‍ സമന്വയ ഗായകരും അണിചേരുന്ന സംഗീതവിരുന്നാണ് സമന്വയോത്സവത്തിനായി അണിയിച്ചൊരുക്കുന്നത്.

Related Articles

Back to top button