Archived ArticlesUncategorized

മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്തിനും ജെ-മാള്‍ മര്‍ഖിയ ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസക്കും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ.മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്തിനും ജെ-മാള്‍ മര്‍ഖിയ ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസക്കും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവാണ് ഡയറക്ടറി സമ്മാനിച്ചത്. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!