Uncategorized

റമദാനിലെ പുതുക്കിയ മെട്രോ സമയമറിയാം

ദോഹ. വിശുദ്ധ റമദാന്‍ മാസത്തില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനായി, ദോഹ മെട്രോയുടെയും ലുസൈല്‍ ട്രാമിന്റെയും സര്‍വീസ് സമയം പുതുക്കി.
ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 6:30 മുതല്‍ മുതല്‍ 1:00 മണി വരെയും, വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2 മണി മുതല്‍ 1 മണി വരെയും ആണ് സേവന സമയം.

Related Articles

Back to top button
error: Content is protected !!