Month: April 2023
-
ഖത്തര്‍ വിസ സെന്ററുകള്‍ വഴി ഫാമിലി വിസിറ്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഫാമിലി റെസിഡന്‍സ് വിസ മുതലായവ ഉടന്‍ അനുവദിക്കും
അമാനുല്ല വടക്കാങ്ങര ദോഹ: വിദേശത്തുള്ള ഖത്തര്‍ വിസ സെന്ററുകള്‍ (ക്യുവിസി) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായും ഖത്തര്‍ വിസ സെന്ററുകള്‍ വഴി…
Read More » -
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . പാലക്കാട് യാക്കര സ്വദേശി അയ്യൂബ് പഴയക്കോട്ട ഹനീഫയാണ് മരിച്ചത്. 58 വയസ്സായിരുന്നു .അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.ബ്രാഡ്മ ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്ന…
Read More » -
നോബിള്‍ ട്രേഡിംഗ് കമ്പനി മാനേജര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. നോബിള്‍ ട്രേഡിംഗ് കമ്പനി മാനേജര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. പര്‍ച്ചേസ് ആന്‍ഡ് പ്രൊക്വര്‍മെന്റ് മാനേജര്‍ നൗഷാദ് പാറച്ചാലില്‍ , സെയില്‍സ് & മാര്‍ക്കറ്റിംഗ്…
Read More » -
ഭിക്ഷാടനം നിയമവിരുദ്ധം, ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം
ദോഹ: ഖത്തറില്‍ ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സംസ്കാര ശൂന്യമായ ഈ സ്വഭാവം ഒരു നിലക്കും…
Read More » -
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഏപ്രില്‍ 21 മുതല്‍ 28 വരെ പ്രത്യേക പരിപാടികളുമായി ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്
അമാനുല്ല വടക്കാങ്ങര ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഏപ്രില്‍ 21 മുതല്‍ 28 വരെ പ്രത്യേക പരിപാടികളുമായി ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് . ഈദ് ആഘോഷത്തിന്റെ ഭാഗമായി ”പരിമിതികളില്ലാത്ത…
Read More » -
മെഗാ പാര്‍ക്ക് കാര്‍ണിവല്‍ ഇന്ന് മുതല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പ്രഥമ മെഗാ പാര്‍ക്ക് കാര്‍ണിവല്‍ ഇന്ന് മുതല്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ അരങ്ങേറും. 15 ദിവസത്തെ കാര്‍ണിവലില്‍ നോണ്‍-സ്റ്റോപ്പ് വിനോദവും രസകരവുമായ…
Read More » -
ഈദുല്‍ ഫിത്വറിന് ശുചിത്വം ഉറപ്പുവരുത്തുവാന്‍ വിപുലമായ സംവിധാനവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: ഈദുല്‍ ഫിത്വറിന് ശുചിത്വം ഉറപ്പുവരുത്തുവാന്‍ വിപുലമായ സംവിധാനവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ഈദുല്‍ ഫിത്തറിനായി പ്രാര്‍ത്ഥനാ മൈതാനങ്ങള്‍ വൃത്തിയാക്കാനും പൊതുസ്ഥലങ്ങളില്‍ ശുചിത്വം പാലിക്കാനും മുനിസിപ്പാലിറ്റി…
Read More » -
ഗറാഫ ഇലവന് ക്രിക്കറ്റ് ടീം ഇഫ്താര്‍ സംഗമം
ദോഹ. കഴിഞ്ഞ 11 വര്‍ഷ കലമായി ഖത്തര്‍ ക്രിക്കറ്റ് രംഗത്ത് നിറഞ്ഞു നില്ക്കുന്ന ഗറാഫാ ഇലവന് സൗഹൃദ സന്ദേശവുമായി ഗറാഫാ പാര്ക്കില്നോമ്പ് തുറ സംഘടിപ്പിച്ചു. ടീം മെമ്പര്‍മാരും,…
Read More » -
ഖത്തര്‍ ഫാമിലി ഡേ പ്രമാണിച്ച് കെട്ടിടങ്ങള്‍ ഹരിത വര്‍ണമണിഞ്ഞത് ശ്രദ്ധേയമായി
ദോഹ. ഖത്തര്‍ ഫാമിലി ഡേ പ്രമാണിച്ച് ഇന്നലെ ഖത്തറിലെ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും കെട്ടിടങ്ങള്‍ ഹരിത വര്‍ണമണിഞ്ഞത് ശ്രദ്ധേയമായി .സമാധാനത്തിന്റേയും ശാന്തിയുടേയും പ്രതീകമായാണ് ഹരിത വര്‍ണങ്ങളും ദീപാലങ്കാരങ്ങളും…
Read More » -
എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഈദ് നമസ്കാരം
അമാനുല്ല വടക്കാങ്ങര ദോഹ. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഈദുല്‍ ഫിത്വര്‍ നമസ്കാരം നടക്കുമെന്ന് മിനാരത്തൈന്‍ സെന്റര്‍ അറിയിച്ചു. ഇത് ആദ്യമായാണ് ഒരു ലോകകപ്പ് സ്റ്റേഡിയത്തില്‍ ഈദ് നമസ്കാരം…
Read More »