Uncategorized

താനൂര്‍ ബോട്ടപകടം : ഡോം ഖത്തര്‍ അനുശോചന യോഗം ഇന്ന്


ദോഹ. താനൂര്‍ ബോട്ടപകടത്തില്‍പെട്ട കുടുംബാഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന്
ഡയസ്‌പോറ ഓഫ് മലപ്പുറം(ഡോം ഖത്തര്‍ ) സംഘടിപ്പിക്കുന്ന അനുശോചന യോഗം ഇന്ന് (09.05.2023, ചൊവ്വ) വൈകീട്ട് 7.00 മണിക്ക് ഐസിസി മുംബായ് ഹാളില്‍ വെച്ച് ചേരും.

Related Articles

Back to top button
error: Content is protected !!