Breaking NewsUncategorized

അറുപതാമത് ഖുര്‍ആന്‍ മല്‍സരങ്ങള്‍ക്ക് തുടക്കം

ദോഹ: രാജ്യത്തെ 532 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്നും കിന്റര്‍ഗാര്‍ട്ടനുകളില്‍ നിന്നുമായി 22,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന അറുപതാമത് വാര്‍ഷിക ഖുര്‍ആന്‍ മല്‍സരങ്ങള്‍ക്ക് തുടക്കമായി. മല്‍സരങ്ങള്‍ നവംബര്‍ 23 വരെ തുടരും.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ റിലീജിയസ് കോള്‍ ആന്‍ഡ് ഗൈഡന്‍സ് വകുപ്പാണ് 60-ാമത് സ്‌കൂള്‍ ഹോളി ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കുന്നത്.
മല്‍സരത്തില്‍ വിജയിക്കുന്ന എല്ലാവര്‍ക്കും മന്ത്രാലയം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.

Related Articles

Back to top button
error: Content is protected !!