Breaking News

ഫിഫ 2022 ടിക്കറ്റുകള്‍ ഇന്നുമുതല്‍ ബുക്ക് ചെയ്യാം

റഷാദ് മുബാറക്

ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ 2022 ടിക്കറ്റുകള്‍ ഇന്നുമുതല്‍ ബുക്ക് ചെയ്യാമെന്ന് സംഘാടകര്‍. എന്നാല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
https://www.fifa.com/tickets  എന്ന ലിങ്കിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.

വിസ കാര്‍ഡുടമകള്‍ക്ക് ജനുവരി 19 മുതല്‍ ഫെബ്രുവരി 8 വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ നാഷണല്‍ ബാങ്ക് അടക്കമുള്ള പ്രമുഖ ബാങ്കുകള്‍ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!