Local News
അത്യാധുനിക ഔട്ട്ഡോര്‍ കൂളിംഗ് സിസ്റ്റം പൂര്‍ത്തിയാക്കി മിന ഡിസ്ട്രിക്റ്റ് വാട്ടര്‍ഫ്രണ്ട്

ദോഹ. മിന ഡിസ്ട്രിക്റ്റ് വാട്ടര്‍ഫ്രണ്ട് അതിന്റെ അത്യാധുനിക ഔട്ട്ഡോര്‍ കൂളിംഗ് സിസ്റ്റം ഔദ്യോഗികമായി പൂര്‍ത്തിയാക്കി.
ഖത്തറിന്റെ ഏറ്റവും ചൂടേറിയ മാസങ്ങളില്‍ പോലും സന്ദര്‍ശകര്‍ക്ക് നടക്കാനും ഭക്ഷണം കഴിക്കാനും സുഖമായി വിശ്രമിക്കാനും കഴിയുന്ന സംവിധാനമാണൊരുക്കിയിരിക്കുന്നത്.