Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിദേശത്ത് തൊഴിലാഗ്രഹിക്കുന്നവര്‍ ഒഡെപെകിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്യണം , അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ. വിദേശത്ത് തൊഴിലാഗ്രഹിക്കുന്നവര്‍ ഒഡെപെകിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്യണമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോകകേരള സബ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു. യാതൊരു പണച്ചിലവും കൂടാതെ ധാരാളം തൊഴിലവസരങ്ങളാണ് ഒഡെപെക്, നോര്‍ക്ക എന്നിവയിലൂടെ ലക്ഷ്യമാകുന്നത്. മധ്യവര്‍ത്തികളില്ലാതെ നേരിട്ട് റിക്രൂട്ട്‌മെന്റ് നടക്കുന്നതിനാല്‍ തൊഴില്‍ സുരക്ഷിതത്വവും മികച്ച പാക്കേജും ലഭിക്കാനും സാധ്യതയേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button