Local News
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രതിമാസ സൗജന്യ യോഗ സെഷന് ഏപ്രില്‍ 26 ന്
ദോഹ. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സൗജന്യ യോഗ സെഷന്, ഏപ്രില്‍ 26, വെള്ളിയാഴ്ച രാവിലെ 8:15 ന് ഐഐസിസി കാഞ്ചാനി ഹാളില്‍ നടക്കും. യോഗയിലൂടെ മനസ്സിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കാനാകും. സൗജന്യ യോഗ സെഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ https://forms.gle/v19HzdU9zcoF1fUS9 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക