Month: November 2024
-
അല്‍ഫസാഹ ഓവറോള്‍ ചാമ്പ്യന്മാരായ ടീം റെഡ്
ദോഹ: അല്‍മനാര്‍ മദ്റസ ആര്‍ട്സ് ഡേ അല്‍ഫസാഹ’24 ല്‍ 150 പോയന്റ് നേടി ടീം റെഡ് ഓവറോള്‍ ചാമ്പ്യന്മാരായി. 131 പോയന്റോടെ ടീം ബ്ലൂ റണ്ണേഴ്സ് അപ്പായി.…
Read More » -
ഖത്തറിലേക്കുള്ള കന്നി യാത്രയില്‍ നാലായിരത്തിലധികം ക്രൂയിസ് യാത്രക്കാരുമായി എംഎസ്സി യൂറിബിയ എന്ന പടുകൂറ്റന്‍ കപ്പല്‍ ദോഹയിലെത്തി
ദോഹ. ഖത്തറിലേക്കുള്ള കന്നി യാത്രയില്‍ നാലായിരത്തിലധികം ക്രൂയിസ് യാത്രക്കാരുമായി എംഎസ്സി യൂറിബിയ എന്ന പടുകൂറ്റന്‍ കപ്പല്‍ ദോഹയിലെത്തി. 4,576 യാത്രക്കാരും 1,665 ക്രൂ അംഗങ്ങളുമായാണ് കപ്പലില്‍ എത്തിയത്.…
Read More » -
കെഎംസിസി ഖത്തര്‍ നവോത്സവ് 2024 ന് തിരശീല ഉയര്‍ന്നു
ദോഹ: കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 6 മാസക്കാലം നീണ്ട് നില്ക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങള്‍, മറ്റു സാംസ്കാരിക പരിപാടികള്‍ എന്നിവ…
Read More » -
ഫോക്കസ് ഖത്തര്‍ ‘ഗോള്‍’ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കള്‍
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സംഘടിപ്പിച്ച രണ്ടാമത് ‘ഗോള്‍’ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കളായി. ഫൈനലില്‍ ഓര്‍ബിറ്റ് എഫ് സിയെ ഒന്നിനെതിരെ നാലു…
Read More » -
യുഎഇ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഖത്തര്‍ ആരാധകര്‍ക്കായി അബുദാബിയിലേക്ക് പ്രത്യേക വിമാനങ്ങള്‍
ദോഹ: യുഎഇ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഖത്തര്‍ ആരാധകര്‍ക്കായി അബുദാബിയിലേക്ക് പ്രത്യേക വിമാനങ്ങള്‍. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനുമായി ഏകോപിപ്പിച്ച് എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ഫോറങ്ങളിലും ടൂര്‍ണമെന്റുകളിലും…
Read More » -
പന്ത്രണ്ടാമത് അജ് യാല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം
അമാനുല്ല വടക്കാങ്ങര ദോഹ. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അജ് യാല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകമെമ്പാടുമുളള മനുഷ്യ പോരാട്ടങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തി മാനവികത പരിപോഷിപ്പിക്കുന്നതിലും…
Read More » -
Breaking News
നവംബര്‍ 6, 7 തീയതികളിലെ ഔദ്യോഗിക അവധിക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് പതിനായിരത്തിലധികം പേര്
MORE THAN 10K VISIT PHCC DURING HOLIDAYS
Read More » -
ഇശലുകളുടെ സുല്‍ത്താന്‍ : ദൃശ്യ ശ്രവ്യ ആവിഷ്കാരം നവംബര്‍ 21 ന്
ദോഹ. ഇശല്‍ പാട്ടുകളെ ചടുലമായ പദപ്രയോഗങ്ങള്‍ കൊണ്ട് മനോഹരമാക്കിയ കേരളജനതയുടെ ചുണ്ടുകളില്‍ കാലാനുവര്‍ത്തിയായി നിലനില്‍ക്കുന്ന മലയാള സംഗീതത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സംഭവബഹുലമായ…
Read More » -
കെഎംസിസി ഖത്തര്‍ സ്പോര്‍ട്സ് വിംഗ് വോളീബോള്‍ ടൂര്‍ണമെന്റ്; നാദാപുരം മണ്ഡലം ചാമ്പ്യന്മാര്
ദോഹ: കെഎംസിസി ഖത്തര്‍ സ്പോര്‍ട്സ് വിംഗ് ‘സ്പോര്‍ട്സ് ഗാല 2024’ ന്റെ ഭാഗമായി സംഘടിപ്പിച്ച വോളീബോള്‍ ടൂര്‍ണമെന്റില്‍ കെഎംസിസി നാദാപുരം മണ്ഡലം ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്…
Read More » -
ഇന്ത്യന്‍ വ്യാപാര സംഘത്തിന് ദോഹയില്‍ വരവേല്പ്
ദോഹ.ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി വഴി ഇന്ത്യ-ഖത്തര്‍ വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ വ്യാപാര സംഘത്തിന് ദോഹയില്‍ വരവേല്പ് . ഇന്ത്യന്‍…
Read More »