Breaking News
ഖത്തര്‍ അമീറിന് മസ്‌കത്തില്‍ ഊഷ്മള വരവേല്‍പ്പ്

ദോഹ. സൗഹൃദ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ അമീറിനും സംഘത്തിനും മസ്‌കത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. റോയല്‍ പ്രൈവറ്റ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അമീറിനേയും സംഘത്തേയും ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.