Local News
ഗ്രാന്‍ഡ് മാള്‍ ജാക് പോട്ട് ജര്‍ണിയുടെ നാലാമത് നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന ദാനവും മ്യൂസിക് നൈറ്റും നവംബര്‍ 6 ന്

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ജാക് പോട്ട് ജര്‍ണിയുടെ നാലാമത് നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന ദാനവും മ്യൂസിക് നൈറ്റും നവംബര്‍ 6 ന് വൈകുന്നേരം 6.30 ന് ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടക്കും.
ക്‌ളാസിക് ഖത്തറിന്റെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും നൃത്തവും കൂടാതെ റിഥ്മിക് മൂവ്‌സിന്റെ നൃത്തവും പരിപാടിക്ക് നിറമേകും.
സമീര്‍ മൂസയാണ് പരിപാടിയുടെ അവതാരകന്‍

