Month: March 2025
-
ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read More » -
പേലേറ്ററിന് ബൈ-നൗ-പേ-ലേറ്റര്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് അനുവദിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ബൈ-നൗ-പേ-ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനങ്ങള്‍ നല്‍കുന്നതിനായി പേലേറ്ററിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) രാജ്യത്ത് ആദ്യമായി ലൈസന്‍സ് നല്കി. സാമ്പത്തിക സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പൂരകമാക്കുന്നതാണ്…
Read More » -
പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്.ജീരകശാല അരി ഉപയോഗിച്ച് തയ്യാറാക്കുന്ന തലശ്ശേരി മട്ടന്‍ ബിരിയാണി ദം നാടന്‍ ബീഫ് ബിരിയാണി , മലബാര്‍…
Read More » -
അല്പം വനിത ദിന ചിന്തകള്‍
ലുലു അഹ്സാന കഴിഞ്ഞ വര്‍ഷം ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂന് പോയപ്പോള്‍ അവര്‍ ചോദിച്ചു ‘ നിങ്ങള്‍ ഏറ്റവും അഭിമാനിക്കുന്ന ഒരു നിമിഷമേതാണ് ‘ഡിഗ്രി കഴിഞ്ഞു 12 വര്‍ഷങ്ങള്‍ക്ക്…
Read More » -
ഇന്റീരിയര്‍ ഫിറ്റ് ഔട്ട് കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ ജൂനിയര്‍ അക്കൗണ്ടന്റിനെ വേണം
ദോഹ. ഖത്തറിലെ ഒരു പ്രമുഖ ഇന്റീരിയര്‍ ഫിറ്റ് ഔട്ട് കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ ജൂനിയര്‍ അക്കൗണ്ടന്റിനെ വേണം. പ്രാദേശിക നിയമനങ്ങള്‍ മാത്രം. താല്പര്യമുള്ളവര് 70486487 എന്ന നമ്പറിലേക്ക് സിവി…
Read More » -
ഫിത്വര്‍ സകാത്ത് നല്‍കാനാഹ്വാനം
ദോഹ. റമദാന് അവസാനിക്കുന്നതോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് നല്‍കാനാഹ്വാനം ചെയ്ത് ഖതീബുമാര്‍. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വിവിധ പള്ളികളില്‍ ഖുതുബ നിര്‍വഹിച്ച ഖതീബുമാരാണ് ഫിത്വര്‍ സകാത്ത്…
Read More » -
ആന്റി ഡ്രഗ് കാമ്പയിനുമായി വേള്‍ഡ് മലയാളി ഫെഡറേഷന്
ദോഹ. സമൂഹത്തെ ഗ്രസിക്കുന്ന ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരിക്കുന്നതിനായി ആന്റി ഡ്രഗ് കാമ്പയിനുമായി വേള്‍ഡ് മലയാളി ഫെഡറേഷന് രംഗത്ത് .കുടുംബങ്ങളേയും യുവാക്കളേയും ലഹരിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ലഹരിയുടെ…
Read More » -
സംസ്കൃതി ഗരാഫ യൂണിറ്റ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ദോഹ: സംസ്കൃതി ഖത്തര്‍ ഗരാഫ യൂണിറ്റിന്റെ നേത്യത്വത്തില്‍ ഇഫ്താര്‍ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ദോഹ സ്കില്‍സ് ഡെവലപ്പ്മെന്റ് മാസ്ട്രോ ഹാളില്‍ നടന്ന പരിപാടി സംസ്കൃതി ജനറല്‍ സെക്രട്ടറി…
Read More » -
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പ്രത്യേക ആഘോഷ പരിപാടികളുമായി യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി
ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പ്രത്യേക ആഘോഷ പരിപാടികളുമായി ഖത്തറിലെ പ്രമുഖ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് കമ്പനിയും പേള്‍ ഐലന്‍ഡിന്റെയും ഗെവാന്‍…
Read More » -
കാസര്‍കോട് മുസ് ലിം ജമാഅത്ത് ഖത്തറിന്റെ ഒരു കാസര്‍കോടന്‍ നോമ്പ് തുറ ശ്രദ്ധേയമായി
ദോഹ: ജീവ കാരുണ്യ സേവന പ്രവര്‍ത്തന മേഖലയില്‍ മേഖലയില്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കാസര്‍കോട് മുസ് ലിം ജമാഅത്ത് ഖത്തറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരു കാസര്‍കോടന്‍ നോമ്പ്…
Read More »