Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

2023 രണ്ടാം പാദത്തില്‍ ഖത്തറില്‍ ഓഫീസ് മാര്‍ക്കറ്റ് ഡിമാന്‍ഡ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ. 2023 രണ്ടാം പാദത്തില്‍ ഖത്തറില്‍ ഓഫീസ് മാര്‍ക്കറ്റ് ഡിമാന്‍ഡ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് . രാജ്യത്തെ ബിസിനസ് രംഗം കൂടുതല്‍ സജീവമാകുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ക്കറ്റ് ഉണരുകയും വ്യാപാര മേഖല പുരോഗമിക്കുകയും ചെയ്യുമ്പോഴാണ് ഓഫീസുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുക.
വെസ്റ്റ് ബേ, ലുസൈല്‍ തുടങ്ങിയ ഏരിയകളിലാണ് വലിയ ഡിമാന്‍ഡുള്ളത്. വിദേശ നിക്ഷേപങ്ങളും വന്‍കിട കമ്പനികളും രാജ്യത്തേക്കൊഴുകുന്നതിന്റെ ഭാഗമാകാമിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button