Month: May 2025
-
നിലവിലെ റിപ്പോ, റിവേര്‍സ് റിപ്പോ നിരക്കുകള്‍ തുടരുവാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം
ദോഹ. നിലവിലെ റിപ്പോ, റിവേര്‍സ് റിപ്പോ നിരക്കുകള്‍ തുടരുവാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം.നിലവിലെ പണനയത്തിന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണിത്. എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലെ ഒരു പോസ്റ്റില്‍, നിക്ഷേപ…
Read More » -
‘വാട്ട് ഗ്രാവിറ്റി ചലഞ്ച്’ രണ്ടാം എഡിഷന് കതാര ആംഫി തിയേറ്ററില്‍ ഇന്ന്
ദോഹ. വാട്ട് ഗ്രാവിറ്റി ചലഞ്ച്’ രണ്ടാം എഡിഷന് കതാര ആംഫി തിയേറ്ററില്‍ ഇന്ന് നടക്കും. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഹൈജമ്പര്മാരുടെ പ്രകടനങ്ങള്‍ കാണുന്നതിനുള്ള അവസരമാണിത്.…
Read More » -
യുണീഖ് നഴ്സസ് ദിനാഘോഷം ഇന്ന്
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ ആഘോഷം ഇന്ന് ഡി പി എസ് മൊണാര്ഖ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഇന്ത്യന്‍…
Read More » -
ഐസിസി കാര്‍ണിവല്‍ മെയ് 15, 16 തിയ്യതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍
ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെഐസിസി കാര്‍ണിവല്‍ മെയ് 15, 16 തിയ്യതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആകര്‍ഷകമായ വിനോദപരിപാടികളും…
Read More » -
ബി.കെ.മുഹമ്മദ് കുഞ്ഞി ഇന്റര്‍സ്കൂള്‍ പ്രസംഗ മല്‍സരത്തില്‍ ഷെസ കബീറിന് മികച്ച നേട്ടം
ദോഹ. എം.ഇ.എസ് എന്ത്യന് സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന ബി.കെ.മുഹമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ഥം എം.ഇ.എസ് അലൂംനി സംഘടിപ്പിച്ച ഇന്റര്‍സ്കൂള്‍ പ്രസംഗമല്‍സരത്തില്‍ ഡിപിഎസ് എം.ഐ.എസ് ഇന്ത്യന്‍ സ്കൂള്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിനി…
Read More » -
റിയാദ മെഡിക്കല്‍ സെന്ററില്‍ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജ്ജറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
ദോഹ: റിയാദ മെഡിക്കല്‍ സെന്റര്‍ ഡെന്റല്‍ ഡിപാര്‍ട്ട്മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജ്ജറി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഈ വിഭാഗത്തില്‍…
Read More » -
ഖിയ ചാമ്പ്യന്‍സ് ലീഗ് , ഇന്നും നാളെയുമായി നാല് കളികള്‍
ദോഹ. ഖിയ ചാമ്പ്യന്‍സ് ലീഗ് , ഇന്നും നാളെയുമായി നാല് കളികള്‍. ഇന്ന് 8 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ മുന്‍ കളിയിലെ വന്‍ വിജയവുമായി വരുന്ന…
Read More » -
പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു
ദോഹ. ഈദുല്‍ അദ് ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.മൂല്യവത്തായ ലേഖനങ്ങള്‍, കഥ, കവിത, യാത്ര വിവരണം തുടങ്ങിയ സൃഷ്ടികളാണ് ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവര്…
Read More » -
അല്‍-മജ്ദ് റോഡിലെ മെഗാരീന് ബഖീല ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം
ദോഹ. അല്‍-മജ്ദ് റോഡില്‍ (വടക്ക്) അല്‍-മജ്ദ് റോഡില്‍ നിന്ന് റാഷിദ സ്ട്രീറ്റ് (കിഴക്ക്) ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി മെഗാരീന് ബഖീല ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം . മെയ്…
Read More » -
ചരിത്രം കുറിച്ച് ടാക് ഖത്തര്‍ വാര്‍ഷികാഘോഷം മേള-നൃത്ത വിസ്മയത്തില്‍ ലയിച്ച് ജനസാഗരം
ദോഹ. ഖത്തറിലെ പ്രമുഖ കലാകേന്ദ്രമായ ടാക് ഖത്തറിന്റെ വാര്‍ഷിക ആഘോഷം ‘കലാസമര്‍പ്പണ്‍-മേളപ്രപഞ്ചം 2025’ സവിശേഷമായ സാംസ്കാരിക മഹോത്സവമായി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍, അദ്ദേഹത്തിന്റെ മക്കളായ…
Read More »