Breaking News
രണ്ട് എഐ-അധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ. രണ്ട് എഐ-അധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ അനുഭവം വാഗ്ദാനം ചെയ്യുന്ന സേവനങ്ങളാണ് ആരംഭിച്ചത്. സിംഗിള്‍ വിന്‍ഡോ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ച ‘ദി സ്മാര്‍ട്ട് അസിസ്റ്റന്റും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും അവതരിപ്പിച്ച ‘സെയ്ഫുമാണ് പുതിയ എഐ-അധിഷ്ഠിത സേവനങ്ങള്‍