Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ കുളത്തില്‍ മുങ്ങി മരിച്ചു

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ കുളത്തില്‍ മുങ്ങി മരിച്ചു. തൃത്താല ഉളളന്നൂരില്‍ തച്ചറംകുന്നത്ത് അലിയുടെ മകന്‍ അനസ് (38) ആണ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിന്റെ പിറ്റെ ദിവസം വീട്ടിലെ കുളത്തില്‍ കുട്ടികളുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു പിതാവ് അലി, മാതാവ് ജമീല (റിട്ട.ടീച്ചര്‍).ഭാര്യ ദൈദ, മകന്‍ റാസല്‍. അനസ്