Local News
ശുഭയാത്ര; സംശയ നിവാരണം

ദോഹ. വേനലവധിക്കായി പ്രവാസികള്‍ നാട്ടിലേക്ക് പോവുന്ന ഈ സന്ദര്‍ഭത്തില്‍ ലഗ്ഗേജ്, കസ്റ്റംസ്, ഫ്‌ലെറ്റ് ക്യാന്‍സല്‍ ചെയ്യല്‍, നേരം വൈകല്‍, നഷ്ട പരിഹാരങ്ങള്‍, പരാതി പരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ ഗൈഡ് എന്ന ഗ്രൂപ്പ് വഴി മറുപടി നല്‍കാന്‍ ഉദ്ദ്യേശിക്കുന്നതായി ഗ്രൂപ്പ് അഡ്മിന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അറിയിച്ചു.
സംശയങ്ങള്‍ 00974 30322730 എന്ന നമ്പറില്‍ രണ്ട് ദിവസത്തിനകം വാട്‌സ് അപ്പ് മെസ്സേജ് ആയി അയക്കണം.


