Local News

‘ആരെയോ കാത്തിരുന്ന്’ മ്യൂസിക്കല്‍ ആല്‍ബം ഉടന്‍ പുറത്തിറങ്ങും

ദോഹ. എഫ് ബി മീഡിയയുടെ ബാനറില്‍ വീരാന്‍കുടി പ്രൊഡക്ഷന്‍സിന് വേണ്ടി ബഷീര്‍ ചേലക്കുളം നിര്‍മിക്കുന്ന ഫിറോസ് നാഥും സിത്താര കൃഷ്ണകുമാറും കൂടി പാടിയ ‘ആരെയോ കാത്തിരുന്ന് ‘ മ്യൂസിക്കല്‍ ആല്‍ബം ഉടന്‍ പുറത്തിറങ്ങും.
ഇല്യാസ് കരബേരിയയുടെ വരികള്‍ക്ക് ഫിറോസ്‌നാ സംഗീതം നല്‍കിയിരിക്കുന്നു.

പുതുതായി നിര്‍മ്മിക്കുന്ന ആല്‍ബത്തിലേക്ക് പുതുമുഖ ഗായകരെ തിരഞ്ഞെടുക്കുന്നു. ഖത്തറില്‍ ഉള്ളവര്‍ക്ക് 33158590 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!