Local News
മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് കെ.എം.സിസിയുടെ ഉപഹാരം

ദോഹ. ഖത്തറിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് കെഎംസിസി ഖത്തര്‍ മീഡിയ & പബ്ലിസിറ്റി വിംഗ് നല്‍കുന്ന ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
കെഎംസിസി ഖത്തര്‍ സംസ്ഥാന ഭാരവാഹികള്‍, മീഡിയ വിംഗ് അംഗങ്ങള്‍ മറ്റു നേതാക്കള്‍ സംബന്ധിച്ചു.