Local News
കൊണ്ടോട്ടി എംഎല്‍എ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹീം കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍, നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.